ഓഹരി വിപണി
Von: Raj Mohan, Raj, Raj Mohanഓഹിരിയില്‍പണം എങ്ങനെ നിക്ഷേപിക്കണം, റിയല്‍ എസ്റ്റേറ്റില്‍ വില്‍ക്കലും വാങ്ങലും എങ്ങനെ നടത്തണം എന്നതൊന്നും പഠിക്കുന്ന ഒരു കോഴ്‌സും നമ്മുടെ നാട്ടിലില്ല. കേരളം പുരോഗതി പ്രാപിക്കണമെങ്കില്‍ കേരളത്തിന്റെ സാമ്പത്തിക സാക്ഷരത കൂടിയേ തീരൂ. ഷെയര്‍ മാര്‍ക്കറ്റിലെ വിവിധ നിക്ഷേപ സാധ്യതകള്‍ ഏതെല്ലാം? നിങ്ങളുടെ സമ്പാദ്യം ഓഹരിയിലാണോ മ്യൂച്വല്‍ ഫണ്ടിലാണോ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത്?
Stichwörter:
Share Market, Business
Beiträge und Kommentare